SPECIAL REPORTടി പിയുടെ ഘാതകര്‍ പിണറായിക്ക് തങ്കക്കുടങ്ങള്‍! ജയിലില്‍ അല്ലലില്ലാതെ സൂപ്രണ്ടുമാരെയും വിറപ്പിച്ചു കഴിയാം; പോരാത്തതിന് ഇഷ്ടംപോലെ പരോളും; ആറ് പ്രതികള്‍ക്ക് 500ലധികം ദിവസം പരോള്‍ ലഭിച്ചപ്പോള്‍ മുഖ്യപ്രതി കൊടി സുനിക്ക് ലഭിച്ചത് 60 ദിവസം; കൊലയാളികളെ വിഐപികളാക്കുന്ന സിപിഎം മലയാളികളെ കൊഞ്ഞണം കുത്തുമ്പോള്‍..!മറുനാടൻ മലയാളി ബ്യൂറോ13 Feb 2025 9:31 AM IST